Advertisment

ഇരുപത്തിരണ്ടോളം ആപ്പുകള്‍ ഡിലീറ്റ് ചെയ്ത് പ്ലേ സ്റ്റോര്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ആപ്പുകള്‍ പലതും ഡിലീറ്റ് ചെയ്ത് പ്ലേസ്റ്റോര്‍. 22 ഓളം ആപ്പുകളാണ് ഇപ്പോള്‍ പ്ലേ സ്റ്റോര്‍ അടുത്തിടെ നീക്കം ചെയ്തിരിക്കുന്നത്. പരസ്യ ദാതാക്കളില്‍ നിന്ന് പണം തട്ടിയ ആപ്പുകളാണിവ എന്നാണ് പ്ലേ സ്റ്റോര്‍ നല്‍കുന്ന വിശദീകരണം.

ഉപയോക്താക്കള്‍ ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പരസ്യ കമ്പനികളില്‍ നിന്ന് ഈ ആപ്പുകള്‍ പണം തട്ടി വന്‍ തട്ടിപ്പ് നടത്തിയത്. ഡിലീറ്റ് ചെയ്യപ്പെട്ടവയെല്ലാം തന്നെ 20 ലക്ഷത്തിലധികം ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്ന ആപ്പുകളാണ്.

 

Advertisment