Advertisment

പ്ലേയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി ലെസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ജെമി വാര്‍ഡി

New Update

publive-image

ലെസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ജെമി വാര്‍ഡി ഏപ്രില്‍ മാസത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കായി കഴിഞ്ഞ മാസം നടത്തിയ പ്രകടനങ്ങളാണ് താരത്തെ പുരസ്‌കാര നേട്ടത്തിന് ഉടമയാക്കിയത്.

ഫെബ്രുവരിയില്‍ നാലു മത്സരങ്ങള്‍ കളിച്ച വാര്‍ഡി അഞ്ചു ഗോളുകളാണ് നേടിയത്. ഏപ്രിലില്‍ ആഴ്‌സണലിനെതിരെയും ഹഡേഴ്‌സ് ഫീല്‍ഡിനെതിരെയും ഇരട്ട ഗോളുകള്‍ വാര്‍ഡി നേടിയിരുന്നു. ഇത് കൂടാതെ വെസ്റ്റ് ഹാമിനെതിരെയും വാര്‍ഡി ഗോള്‍ നേടി. ഈ സീസണില്‍ ടോപ് 6 ടീമില്‍ നിന്നല്ലാതെ ഒരു താരം പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്നത് ഇതാദ്യമാണ്.

Advertisment