Advertisment

പ്ലസ് ടു ഫലം മേയ് പത്തിന്; ഐസിഎസ്ഇ ഫലം 14ന്

author-image
admin
New Update

publive-image

Advertisment

തിരുവനന്തപുരം∙ മാര്‍ച്ചിൽ നടന്ന ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ ഫലം മേയ് പത്തിനു പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിനു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും.

www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in എന്നീ വെബ്സൈറ്റുകളിലും.

PRD Live, Saphalam 2018, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

ഐസിഎസ്ഇ പത്താം ക്ലാസ്, െഎഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഈ മാസം 14–നു മൂന്നു മണിക്കു പ്രഖ്യാപിക്കും.

education
Advertisment