Advertisment

പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍  പി എം മനോജിനെ നിയമിച്ചു

New Update

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു.

Advertisment

publive-image

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് അടുത്തദിവസം പുറത്തിറങ്ങും.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി വേലായുധന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

Advertisment