Advertisment

‘തമിഴ് ഭാഷ പഠിക്കാത്തതില്‍ ഖേദമുണ്ട്’, തമിഴ് സാഹിത്യം വളരെ മനോഹരമാണ്,; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

New Update

ഡല്‍ഹി: തമിഴ് ഭാഷ പഠിക്കാഞ്ഞതില്‍ തനിക്ക് ഖേദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പഴക്കും ചെന്ന ഭാഷകളിലൊന്നായ തമിഴ് പഠിക്കാഞ്ഞതില്‍ ഖേദമുണ്ടെന്നാണ് മോദി പറയുന്നത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പരാമര്‍ശം.

Advertisment

publive-image

‘മന്‍ കി ബാത്തിന്റെ ഈ എഡിഷന്‍ വരാനിരിക്കെ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളിലിരുന്ന ഈ വര്‍ഷങ്ങളില്‍ എന്തെങ്കിലും നഷ്ടബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യം വന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്. തമിഴ് സാഹിത്യം വളരെ മനോഹരമാണ്,’ മോദി പറഞ്ഞു.

ജല സംരക്ഷണത്തിന്റെ പ്രാധാന്യമായിരുന്നു ഇത്തവണത്തെ മന്‍ കി ബാത്തില്‍ പ്രധാന വിഷയം. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ‘ക്യാച്ച് ദി റെയ്ന്‍’ എന്ന 100 ദിവസം

pm modi man ki bath
Advertisment