Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു : വീഡിയോ

New Update

കാണ്‍പൂര്‍: ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി.

Advertisment

publive-image

പടികളില്‍ വീണ പ്രധാനമന്ത്രിയെ ഉടന്‍ തന്നെ സുരക്ഷാ ഭടന്മാര്‍ എഴുന്നേല്‍പ്പിച്ചു.

 

 

Advertisment