Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധ പദ്ധതികളാണ് സമ്മേളനത്തിന്റെ അജണ്ട. പൊതുചര്‍ച്ചയ്ക്ക് മുമ്പുള്ള ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും.

കൊവിഡ് വ്യാപന സാഹചര്യത്തില്‍ വെര്‍ച്വല്‍ ആയിട്ടാണ് ജനറല്‍ അസംബ്ലി നടത്തുന്നത്.

Advertisment