Advertisment

പ്രളയ ഭൂമിയിൽ സാന്ത്വന ഓണക്കിറ്റ് നല്‍കി പ്രവാസി മലയാളി ഫെഡറേഷൻ.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഡോക്ടർ എപിജെ അബ്ദുൽ കലാം കൾച്ചറൽ സെന്റർ സംയുക്തമായി നടത്തിയ കിറ്റ് വിതരണം അരീക്കോട് മൈത്ര ഗ്രാമത്തിൽ പ്രളയജലം കയറിയ 200 കുടുംബങ്ങൾക്ക് വിതരണം ചെയ്തു

Advertisment

publive-image

അരി  പലവ്യഞ്ജനങ്ങൾ പഞ്ചസാര സവാള ചെറിയഉള്ളി ഉപ്പ് തേയില അടപ്രഥമൻ കിറ്റ് പതിനേഴിൽ പരം വീട്ടുസാധനങ്ങൾ ആണ് കിറ്റിൽ പാക്ക് ചെയ്തു കൊടുത്തത് അറുപതോളം കുട്ടി കൾക്കുള്ള പഠനോപകരണങ്ങളും ബാഗ് ഫുട്ബോൾ ബോക്സ് കുട തുടങ്ങിയവ വിതരണം നടത്തിയത്

കോഴിക്കോട് പി എം എഫ് കോഡിനേറ്റർ സലീം തൈക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി മലയാളി ഫെഡ റേഷൻ ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് വിതരണം നടത്തി.

publive-image

പ്രളയജലം കയറിയ വീടുകൾ സന്ദർശിക്കുകയും കേടുപറ്റിയ വീടുകളെ കുറിച്ച് വിലയിരുത്തുകയും ചെയ്തു ഇത്രയും ദിവസമായി സർക്കാർതലത്തിൽ തലത്തിൽ യാതൊരുവിധ ത്തിലുള്ള സഹായം കിട്ടാത്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ചു പ്രളയ താണ്ഡവമാടിയ ഈ വീടുകൾ എത്രയും പെട്ടെന്ന് വാസയോഗ്യമാക്കൽ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു

വാർഡിലെ മെമ്പർ അനൂപ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട് സൗദി നാഷണൽ വാളണ്ടിയർ ക്യാപ്റ്റൻ ശരിക്കും തൈക്കണ്ടി നസീർ തൈക്കണ്ടി പ്രവാസി മലയാളി ഫെഡറേഷൻ മലബാർ മേഖലയി ലെ മറ്റു പ്രതിനിധികൾ പങ്കെടുത്തു

വരുംദിവസങ്ങളിൽ നാശംവിതച്ച് പ്രദേശങ്ങളിൽനാശംവിതച്ച് പ്രദേശങ്ങളിൽ സാന്ത്വനകിറ്റ് മെഡിസിനും പഠനോപകരണ വിത രണം ചെയ്യുമെന്ന് ഗ്ലോബൽ കമ്മിറ്റി അറിയിച്ചു

Advertisment