തൃശ്ശൂര്‍ രാമവര്‍മപുരം പൊലീസ് പരിശീലന കേന്ദ്രത്തില്‍ 52 പേര്‍ക്ക് കൊവിഡ്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, April 20, 2021

തൃശ്ശൂര്‍: രാമവര്‍മപുരം പൊലീസ് പരിശീലന കേന്ദ്രത്തില്‍ 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂറിലേറെപ്പേർ നിരീക്ഷണത്തിൽ പോയി. കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആര്‍ടിഒ, സബ്ബ് ആര്‍ടിഒകളിലെ എല്ലാ ഡ്രൈവിങ് ടെസ്റ്റുകളും മെയ് 4 വരെ നിര്‍ത്തിവെച്ചു.

×