Advertisment

കുവൈറ്റില്‍ ഒമ്പതു വയസ്സുകാരനെ വെടിവച്ചു ; പ്രതിയെ തേടി പൊലീസ് , ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഒമ്പതു വയസ്സുകാരനു നേരെ വധശ്രമം . ഒമ്പതു വയസ്സുള്ള ആണ്‍കുട്ടിയെയാണ് അക്രമി വെടിവച്ചത്. റിഖയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിയെ എത്രയും വേഗം പിടികൂടാന്‍ അഹ്മദി പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.

Advertisment

publive-image

 

kuwait kuwait latest
Advertisment