Advertisment

കുവൈറ്റില്‍ കാറിനുള്ളില്‍ അനാശാസ്യം ; കമിതാക്കള്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍ . സ്വദേശി യുവാവും പ്രവാസി യുവതിയുമാണ് പിടിയിലായത്. ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

Advertisment

publive-image

കാര് നിര്‍ത്തിയിട്ടിരുന്ന കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ ആളനക്കം കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കാര്‍ തുറന്നപ്പോഴാണ് കാറിനുള്ളിലെ പ്രണയലീലകള്‍ കാണുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്തു.

kuwait kuwait latest
Advertisment