Advertisment

പാലാ മുരിക്കുംപുഴയിൽ നിന്നും ഇന്നുച്ചയ്ക്ക് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

New Update

publive-image

പാലാ: മുരിക്കുംപുഴയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് കാണാതായ പെണ്‍കുട്ടിയെ (കല്യാണി -14) മുരിക്കുംപുഴക്കു സമീപ പ്രദേശത്തുനിന്നും കണ്ടെത്തി. പാലാ - പാറപ്പള്ളി റോഡിൽ കരിമ്പത്തിക്കണ്ടം ജംഗ്ഷനിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായപ്പോൾ മുതൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

 

pala news
Advertisment