Advertisment

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

New Update

publive-image

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. കേരളത്തില്‍നിന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി എ​ഡി​ജി​പി ടി.​കെ. വി​നോ​ദ് കു​മാ​ര്‍ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോലീസ് മെ​ഡ​ലി​നു അ​ര്‍​ഹ​നാ​യി.

കേ​ര​ളാ പോ​ലീ​സി​ലെ ഒ​ന്‍​പ​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള ബ​ഹു​മ​തി​യും ല​ഭി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യി​ല്‍ രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ലി​നു കേ​ര​ള​ത്തി​ല്‍ നി​ന്നു അ​സി​സ്റ്റ​ന്‍​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​എ. ജോ​ര്‍​ജ് അ​ര്‍​ഹ​നാ​യി.

Advertisment