Advertisment

പോലീസ് ഉദ്യോഗസ്ഥനെ കൊച്ചിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കളമശ്ശേരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തു വന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജയിന്‍ പി.കെയാണ് മരിച്ചത്.

publive-image

ഇന്ന് വൈകുന്നേരം കളമശ്ശേരി എച്ച്‌എംടി കോളനിയിലെ വീട്ടില്‍ ബോധരഹിതനായി കാണപ്പെടുകയായിരുന്നു. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

police
Advertisment