Advertisment

ആലപ്പുഴയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ആലപ്പുഴയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ രാഗേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ്.

publive-image

police suicide latest news suicide report all news poison death
Advertisment