Advertisment

കുവൈറ്റില്‍ ഡ്യൂട്ടിയിലിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പൊലീസുകാര്‍ക്ക് മുന്നറിയിപ്പ്

New Update

കുവൈറ്റ് : കുവൈറ്റില്‍ ഡ്യൂട്ടിയിലിരിക്കെ പൊലീസുകാര്‍ മൊബൈല്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജന. ഇസ്ലാം അല്‍ നഹാം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

publive-image

മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

kuwait kuwait latest
Advertisment