Advertisment

ശത്രുഘനൻ സിൻഹയുടെയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർടിയിൽ ചേർന്നു

New Update

ഡല്‍ഹി :ശത്രുഘനൻ സിൻഹയുടെയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർടിയിൽ ചേർന്നു. സമാജ്‍വാദി പാ‍ർട്ടിയുടെയും കോൺഗ്രസിന്‍റെയും സംയുക്ത സ്ഥാനാർഥിയായി ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്ന് പൂനം സിൻഹ മത്സരിച്ചേക്കും.

publive-image

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്‌നൻ സിൻഹയെ ബിഹാറിലെ പാട്നാ സാഹിബ്‌ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment