Advertisment

മാര്‍പാപ്പയുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു, മാര്‍പാപ്പയുമായി സമ്പര്‍ക്കം ?

New Update

റോം: മാര്‍പാപ്പയുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. 2015 മുതല്‍ മാര്‍പ്പാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍ രോഗിയുമാണ് ഫബ്രീസിയോ. മാര്‍പ്പാപ്പയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല.

publive-image

covid death pope francis
Advertisment