Advertisment

അധ്യാപിക പഠിപ്പിക്കുന്നതിനിടെ ക്ലാസ് റൂമിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

New Update

publive-image

Advertisment

മുംബൈ: ക്ലാസില്‍ അധ്യാപിക പഠിപ്പിക്കുന്നതിനിടെ ക്ലാസ് റൂമിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നു കുട്ടികള്‍ക്ക് മേല്‍ വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

മഹാരാഷ്ട്രയില്‍ ഉല്‍ഹാസ്‌നഗറിലെ സ്‌കൂളിലാണ് സംഭവം. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ ക്ലാസ് റൂമിന്റെ മധ്യഭാഗത്ത് ഇരുന്ന കുട്ടികളുടെ മുകളിലേക്ക് സീലിങ്ങ് അടര്‍ന്നു വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

 

https://twitter.com/ANI/status/1141271142721708032

 

mumbai
Advertisment