Advertisment

കുവൈറ്റിൽ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പുലർത്താൻ നിർദേശം

New Update

Advertisment

കുവൈറ്റ് :  കുവൈറ്റിൽ രാവിലെ എട്ട് മണിയോടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കടലിൽ ഏഴടി ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. അമ്പത് കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട് .

publive-image

വാഹനയാത്രികർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. മഴ പെയ്താൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനങ്ങൾ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. രണ്ടു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

publive-image

Advertisment