Advertisment

കുവൈറ്റിലെ ഫാമുകളില്‍ പക്ഷിപ്പനി ബാധയില്ല : കോഴികളും ഉല്‍പ്പന്നങ്ങളും സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പക്ഷിപ്പനിബാധയുണ്ടെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍റഹ്മാന്‍ അല്‍ കന്ദരി അറിയിച്ചു.

Advertisment

publive-image

പക്ഷിചന്തകളില്‍ നിന്നുള്ള 2000ത്തോളം പക്ഷികള്‍ക്ക് രോഗം സ്ഥീരികരിച്ചെന്ന തരത്തില്‍ ഉയര്‍ന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റിലെ കോഴിഫാമുകള്‍ സുരക്ഷിതമാണ്. സാമ്പിള്‍ പരിശോധനകളില്‍ ഇത് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

kuwait kuwait latest
Advertisment