Advertisment

കുവൈറ്റിലെ അല്‍ റായ് മാര്‍ക്കറ്റിലെ 50 ഓളം പക്ഷി വില്‍പ്പന കേന്ദ്രങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ അല്‍ റായ് മാര്‍ക്കറ്റിലെ 50 ഓളം പക്ഷി വില്‍പ്പന കേന്ദ്രങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു . കുവൈറ്റ് മുന്‍സിപാലിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം ജലവൈദ്യുത വകുപ്പാണ് കടകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ല .

Advertisment

publive-image

കടകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതു മൂലം തങ്ങള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാവുന്നതെന്ന് കടക്കാര്‍ പറയുന്നു.

തങ്ങളുടെ കടകള്‍ക്ക് ലൈസന്‍സുള്ളതാണെന്നും നിയമം അനുസരിച്ച് തന്നെയാണ് പക്ഷികളെ വില്‍പ്പന നടത്തുന്നതെന്നും അകാരണമായാണ് തങ്ങള്‍ക്ക് വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നതെന്നും കടയുടമകള്‍ ആരോപിക്കുന്നു.

kuwait kuwait latest
Advertisment