Advertisment

ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് പ്രസിഡന്റ് വി.പി.മോഹനൻ അന്തരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാല : ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് പ്രസിഡന്റ് വി.പി.മോഹനൻ അന്തരിച്ചു . ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം . വെള്ളപ്പൊക്കം കാരണം മൃതദേഹം പാലാ മരിയൻ സെൻറർ മോർച്ചറിയിൽ വച്ചിരിക്കുകയാണ് .

സംസ്ക്കാര൦ പിന്നീട്.

വിശദവിവരങ്ങള്‍ക്ക് : കെ.കെ.രാജൻ 96568527 | o

pala kottayam news
Advertisment