Advertisment

അഭ്യൂഹങ്ങള്‍ക്ക് വിട നൽകി പ്രഭാസ് വിവാഹിതനാകുന്നു....ഭാവി വധു അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസുകാരന്റെ മകൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

അനുഷ്‌ക്കാ ഷെട്ടിയുമായുള്ള പ്രണയ അഭ്യൂഹങ്ങൾക്ക് വിട നൽകി നടന്‍ പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട് . അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസുകാരന്റെ മകളാണ് താരത്തിന്റെ ഭാവി വധു. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ഒരു അഭിമുഖത്തിനിടെയാണ് പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്.അതേസമയം വിവാഹ തീയ്യതിയെക്കുറിച്ചോ വധുവിന്റെ പേര് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും സഹോദരി വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക.

actor prabhas marriage actor prahas marriage
Advertisment