Advertisment

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു 

New Update

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ (84) ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 10നാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കായി പ്രണബിനെ ആശുപത്രിയിൽ പ്രവേശിച്ചിച്ചത്.

publive-image

പിന്നീട് കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധ കാരണം ബുധനാഴ്ച ആരോഗ്യനില മോശമായിരുന്നു.

pranab mukherjee health
Advertisment