Advertisment

പ്ര​ണ​ബ് മു​ഖ​ർ​ജി കോമയിൽ തന്നെ ; ആ​രോ​ഗ്യ നി​ല​യി​ൽ മാ​റ്റ​മില്ലെന്ന് ആ​ശു​പ​ത്രി അധികൃതർ

New Update

ഡ​ൽ​ഹി: മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ മാ​റ്റ​മില്ല. അ​ദ്ദേ​ഹം അ​ബോ​ധാ​വ​സ്ഥ​യി​ൽ തുടരുകയാണെന്ന്  ഡ​ൽ​ഹി ആ​ർ​മി റി​സേ​ർ​ച്ച് ആ​ന്‍റ് റ​ഫ​റ​ൽ ആ​ശു​പ​ത്രി അധികൃതർ അറിയിച്ചു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യ്ക്കു​ള്ള ചി​കി​ത്സ​യി​ലാ​ണ് മുഖർജി.

Advertisment

publive-image

മ​റ്റ് ശാ​രീ​രി​ക അ​വ​സ്ഥ​ക​ളി​ലും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണെ​ന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഓ​ഗസ്റ്റ് 10 നാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മുഖർജിക്ക് കോവിഡ് പിടിപെട്ടതായി വ്യക്തമായിരുന്നു.

pranab mukherjee pranab mukherjee health
Advertisment