Advertisment

കോണ്‍ഗ്രസിന്റെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി...ആന്ധ്രപ്രദേശ്, അസം, ഒഡീഷ, തെലങ്കാന, യുപി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 56 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: കോൺഗ്രസിന്റെ അഞ്ചാമത് സ്ഥാനാർത്ഥി പട്ടിക ഇന്നലെ അർദ്ധരാത്രി പുറത്തിറക്കി. ആന്ധ്രപ്രദേശ്, അസം, ഒഡീഷ, തെലങ്കാന, യുപി, പശ്ചിമബംഗാൾ , തുടങ്ങിയ സംസ്ഥാനങ്ങളിലെ 56 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിൽ മുൻ എംപി ഹമദുള്ള സയീദ് മത്സരിക്കും.

publive-image

പശ്ചിമ ബംഗാളിൽ സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാന്‍റും തീരുമാനിച്ചു. സിപിഎം സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചിലും മുർഷിദാബാദിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.റായ്ഗഞ്ചിൽ ദീപാദാസ് മുൻഷിയും മുർഷിദാബാദിൽ അബു ഹേനയും സ്ഥാനാർത്ഥികളാകും.

Advertisment