Advertisment

കേരളം രാമരാജ്യം, യു.പി യമരാജ്യം; കേ​ര​ള​ത്തെ പു​ക​ഴ്ത്തി​യും യു​പി​യെ പ​രി​ഹ​സി​ച്ചും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

New Update

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത്​ ഏറ്റവും മികച്ച ഭരണ നിര്‍വഹണമുള്ള വലിയ സംസ്ഥാനം കേരളമെന്ന​ പബ്ലിക്​ അ​ഫേഴ്​സ്​ ഇന്‍ഡക്​സ്​ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ഭൂഷന്‍. ഇതേ റിപ്പോര്‍ട്ടില്‍ ഏറ്റവും പിറകിലുള്ളത്​ യു.പിയാണ്​.

Advertisment

publive-image

ഈ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി കേരളമാണ്​ രാമരാജ്യമെന്നും യു.പി യമരാജ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'കേരളം മികച്ച ഭരണം നടത്തുന്നതായും ഉത്തര്‍പ്രദേശ് ഏറ്റവും മോശം അവസ്ഥയിലാണെന്നും പബ്ലിക് അഫയേഴ്‌സ് സെനര്‍ര്‍ റിപ്പോര്‍ട്ട്. ​​​രാമരാജ്യം Vsയമരാജ്യം'-അദ്ദേഹം കുറിച്ചു.

prasanthbhooshan
Advertisment