Advertisment

പ്രശാന്ത്​ കിഷോര്‍ പാര്‍ട്ടിയില്‍ ചേരുന്നതില്‍ വിരോധമില്ലെന്ന് ആം ആദ്​മി

New Update

ന്യൂഡല്‍ഹി: രാഷ്​ട്രീയ സ്​ട്രാറ്റജിസ്​റ്റ്​ പ്രശാന്ത്​ കിഷോറിന്​ പാര്‍ട്ടിയില്‍ ചേരാമെന്ന്​ ആം ആദ്​മി. മുതിര്‍ന്ന നേതാവ്​ സഞ്​ജയ്​ സിങ്ങാണ്​ ഇക്കാര്യം അറിയിച്ചത്​.

Advertisment

publive-image

പ്രശാന്ത്​ കിഷോറിന്‍റെ തന്ത്രങ്ങളും ഡല്‍ഹിയില്‍ അരവിന്ദ്​ കെജ്​രിവാളി​ന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആം ആദ്​മി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക്​ ക്ഷണിച്ചത്​.

നേരത്തെ പ്രശാന്ത്​ കിഷോറി​നെ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന്​ പുറത്താക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസ്​താവനകളെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. നിതീഷ്​ കുമാറുമായും ബി.ജെ.പിയുമായുമുള്ള ഭിന്നതകളാണ്​ പ്രശാന്ത്​ കിഷോറിന്​ പുറത്തേക്കുള്ള വഴി തുറന്നത്​.

prashanth kishor aap
Advertisment