Advertisment

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അറസ്‌റ്റിലായ പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു

New Update

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്‌റ്റിലായ പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു.

publive-image

കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്.

pratheepkumar
Advertisment