Advertisment

'പ്രതി പൂവന്‍കോഴി' ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

റോഷന്‍ ആന്‍ഡ്രൂസ് ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പ്രതി പൂവന്‍കോഴി'. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.

Advertisment

publive-image

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക.

ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ ആദ്യം നായകനായി എത്തിയത്. പിന്നീട് ചില പ്രശ്‌നങ്ങള്‍ കാരണം താരം പിന്മാറുകയായിരുന്നു.

PRATHI POOVAN KOZHI
Advertisment