Advertisment

കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സഹകരണ വേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സഹകരണ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സഹകരണ വേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

Advertisment

publive-image

പാലക്കാട് ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന ജനറല്‍ വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി. സി ദ്ധാര്‍ഥന്‍ യോഗത്തില്‍ അധ്യ ക്ഷതവഹിച്ചു.

മുരളി കെ.താരേക്കാട്, കെ. വേലു, കെ ജയകൃഷ്ണന്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെകെ കാജാഹുസൈന്‍, ടി. എം. ചാമിയപ്പന്‍ തുടങ്ങി സഹകരണ വേദി ജില്ലാ ഭാരവാഹികള്‍ സംസാരിച്ചു.

prathishedam
Advertisment