പ്രവാസലോകത്ത പ്രതീക്ഷകള്‍ നമ്മോടൊപ്പം നിതാ നാസര്‍

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, January 25, 2018

പ്രവാസലോകത്ത് ആരും ശ്രദ്ധിക്കാതെ പോകുന്ന മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ പോകുന്ന വിവിധമേഖലകളില്‍ കഴിവുള്ള പ്രതിഭകളെ സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ പരിചയപെടുത്തുന്ന പരിപാടിയായ “പ്രവാസലോകത്തെ പ്രതീക്ഷകള്‍” എന്ന പംക്തിയില്‍ ഈ എപ്പിസോഡില്‍ പരിചയപെടുത്തുന്നു  പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ നിത നാസര്‍ റിയാദിലാണ് താമസം  ബീഗത്ത്‌ നാസര്‍ ദമ്പതികളുടെ മൂത്തമകളാണ് കോഴിക്കോട് മാവൂര്‍ സ്വദേശിയാണ്.

നിതാ നാസറുമായി സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സംസാരിക്കുന്നു

മാപ്പിള പാട്ടുകള്‍ നന്നായി ആലപിക്കുന്ന നിത നല്ലൊരു ശബ്ദത്തിന് ഉടമയാണ് പാട്ടുകള്‍ പൊതുവേദിയില്‍ പാടിതുടങ്ങിയത് രണ്ടുവര്‍ഷം മുന്‍പാണ് മാതാവ് നന്നായി പാട്ടുകള്‍ പാടുന്നത് കേട്ടാണ് നിത പാട്ടുകള്‍ പാടാന്‍ പഠിച്ചത് റിയാദിലെ കുറെ സംഘടനകളുടെ വേദിയില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഈ രംഗത്ത് തുടരുകയും കൂടുതല്‍ വേദികളില്‍ അവസരങ്ങള്‍ക്കായി ആഗ്രഹിക്കുന്നതായി നിതാ നാസര്‍ പറഞ്ഞു

നിതാ നാസര്‍  ആലപിക്കുന്നു  ഗാനങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ട്പെട്ടെങ്കില്‍ ഈ  കൊച്ചുകലാകാരിയെ    പ്രോത്സാഹിപ്പിക്കുക വലിയ സാങ്കേതിക തികവില്ലാതെ സ്ക്രിപ്റ്റില്ലാതെ അവർക്ക് പറയാനുള്ളത് ഒരു സാധാരണ മൊബൈലിൽ പകർത്തി യാതൊരുവിധ കൂട്ടിച്ചേർക്കലോ ഒഴിവാക്കാലോ ഇല്ലാതെ തീർത്തും വ്യത്യസ്തമായി പ്രക്ഷകർക്കു മുന്നിൽ എത്തിക്കുകയാണ് നിങ്ങളുടെ അറിവിൽ ഏതെങ്കിലും അറിയപ്പെടാത്ത കലാകാരന്മാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക ജയൻ കൊടുങ്ങല്ലൂർ മൊബൈൽ 0534859703, അയൂബ് കരൂപ്പടന്ന 0538234406 വാട്ട്സ്ആപ്പ് 91 9633183864, ഇമെയിൽ [email protected]

×