follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST


     Select a Country »


ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് മരണത്തിനു കീഴടങ്ങി

മിഷിഗന്‍: ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് കാരി ഡെക് ലീന്‍ (37) മരണത്തിനു കീഴടങ്ങി. 24 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ്...

അബിജാന്‍ മലയാളീസ് കൂട്ടയ്മയുടെ ഹ്യദയസ്പര്‍ശം

അബിജാനില്‍ ജോലിചെയ്തിരുന്നതും ടാന്‍സാനിയായില്‍ വെച്ച് മരണപ്പെട്ട കൊല്ലം സ്വദേശി പ്രേമാനന്ദന്റ കുടുഃബത്തിന് എെവറികോസ്റ്റ് മലയാളീസ് കൂട്ടായ്മയുടെ നേത്യത്വത്തില്‍ സ്വരൂപികരിച്ച 6 ലക്ഷം രൂപാ രണ്ട് പെണ്‍മക്കളുടെയും പേരില്‍...

ബസിനുള്ളില്‍ വച്ച് ഭിന്നശേഷിക്കാരിയായ യുവതിയെ കൗമാരക്കാരായ ആണ്‍കുട്ടികളുടെ സംഘം ലൈംഗികമായി ഉപദ്രവിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു

റാബത്ത്: ബസിനുള്ളില്‍ വച്ച് ഭിന്നശേഷിക്കാരിയായ യുവതിയെ കൗമാരക്കാരായ ആണ്‍കുട്ടികളുടെ സംഘം ലൈംഗികമായി ഉപദ്രവിച്ചു. മൊറോക്കോയിലെ കാസാബ്ലാങ്കയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 15 നും 17 നും ഇടയില്‍ പ്രായമുള്ള ആറ് ആണ്‍കുട്ടികളെ...

അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

എെവറികോസ്റ്റിലെ മലയാളിസമൂഹം ക്രസ്തുമസ് പുതുവത്സരം പുതുമയാർന്ന രീതിയിൽ ആഘോഷിച്ചു. ലെെവ് തട്ടുകടയായിരുന്നു പ്രത്യക ആകർഷണം. കലാപരിപാടികളോടൊപ്പം നടത്തിയ മത്സരങ്ങളും ചടങ്ങുകൾക്ക് മാറ്റു കൂട്ടി. അനിഷ് ദേവസ്യ, അജീഷ് ബാബു,...

മലയാളത്തനിമയുടെ ഓണാഘോഷവുമായി എെവറി കോസ്റ്റിലെ മലയാളി കൂട്ടായ്മ

ഐവറി കോസ്റ്റ് : ഈ വർഷത്തെ ഒാണം അതിമനോഹരമായി ആഘോഷിച്ചുകൊണ്ടു വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ എെവറി കോസ്റ്റിലെ മലയാളി സമൂഹം പുതിയതുടക്കം കുറിച്ചു . അത്തപൂക്കളവും, മാവേലിമന്നനും കേരളത്തിന്‍റെ തനത് രുചിക്കൂട്ടുകളാല്‍ സമൃദ്ധമായ...

വേനല്‍ക്കാലത്ത് ബീച്ചില്‍ ഉല്ലസിക്കാനുള്ള അവകാശത്തിനായി ഒരു കൂട്ടം മുസ്ലീം സ്ത്രീകള്‍ സമരം നടത്തി

ടാങ്കിയര്‍: സ്ത്രീ സ്വാതന്ത്ര്യങ്ങള്‍ക്കായി മൊറോക്കോയിലെ ഒരു കൂട്ടം മുസ്ലീം സ്ത്രീകള്‍ സമരം നടത്തി. വേനല്‍ക്കാലത്തെങ്കിലും തങ്ങള്‍ക്ക് കുറച്ചു സ്വാതന്ത്ര്യം വേണം, ശരീരം മുഴുവന്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞു ഉരുകി നടക്കുക...

ഉംറ്റാറ്റായില്‍ ഒരു മാസം നീളുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം

ഉംറ്റാറ്റാ: പ്രവാസികളുടെ ഇടയില്‍, എന്നുംഏറ്റവും ശ്രദ്ധേയമായിട്ടുള്ള ഉംറ്റാറ്റായിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ആഗസ്റ്റ്‌ മാസം എട്ടാം തിയ്യതി ശനിയാഴ്‌ച്ച രാവിലെ നാടന്‍ കായികമത്സരങ്ങളോടെ ആരംഭിച്ച്‌ സെപ്‌റ്റംബര്‍ മാസം 12-ന്‌...

ടുണീഷ്യയില്‍ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പടെ മരിച്ചവരുടെ എണ്ണം 39 ആയി

ടുണിസ്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ കടല്‍ത്തീരത്തുണ്ടായ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പടെ മരിച്ചവരുടെ എണ്ണം 39 ആയി. ആക്രമണം നടത്തിയവരില്‍ ഒരു ഭീകരനെ പോലീസ് വെടിവെച്ചുകൊന്നു. മറ്റൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്....

കോമന്‍സ് വില്‍സണ്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സൗത്ത് ആഫ്രിക്ക കോ-ഓര്‍ഡിനേറ്റര്‍

വിയന്ന : പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ സൗത്ത് ആഫ്രിക്കന്‍ കോ-ഓര്‍ഡിനേറ്ററായി കോമന്‍സ് വില്‍സണെ തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍...

ഘാനാ മലയാളി അസോസിയേഷന്‍ പൊന്നോണം 2013

അക്ര: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം(പൊന്നോണം 2013) ആഘോഷിച്ചു. സപ്തംബര്‍ 29 ഞായറാഴ്ച അക്രയിലെ ഏവിയേഷന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് 400 ഓളം മലയാളികള്‍ പങ്കെടുത്ത വര്‍ണാഭമായ ഓണാഘോഷ...

ടാന്‍സാനിയയില്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തി

കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്വത്തില്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. സീനിയര്‍, ജൂനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്,...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+