Advertisment

പ്രത്യേക ഇനം മൂര്‍ഖനെ ഹൂസ്റ്റണ്‍ സ്റ്റേറ്റ് പാര്‍ക്കില്‍ കണ്ടെത്തി

New Update

ഹൂസ്റ്റണ്‍:  അടുത്തയിടെയുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഹൂസ്റ്റണ്‍ ബ്രസോസ് ബെന്റ് സ്‌റ്റേറ്റ് പാര്‍ക്കില്‍ പ്രത്യേക ഇനം കോബ്രയെ കണ്ടെത്തിയതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

മെയ് 26 ഞായറാഴ്ചയാണ് യെല്ലൊ, ഗ്രേ, ബ്രൗണ്‍ ഒലീവ്, റഡ് നിറങ്ങളോടെയുള്ള ഈ സര്‍പ്പം മനുഷ്യന് ഭീഷണിയാണെന്നും അധികൃതര്‍ അറിയിച്ചു. പിടികൂടിയ പുതിയ ഈ മൂര്‍ഖന്റെ ചിത്രം പാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

publive-image

ഇത്തരം പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  ഒരു പ്രത്യേക തരം മണം പുറപ്പെടുവിക്കുവാന്‍ ഈ പാമ്പിന് കഴിയും.

publive-image

ഒരു പക്ഷേ വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാമ്പുകളിലെ പ്രത്യേക ഇനമായിരിക്കും ഇതെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ദൃശ്യ സുന്ദരമായ മൂര്‍ഖനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisment