Advertisment

29 കാരനായ മലയാളി യുവാവ് കാനഡയില്‍ അന്തരിച്ചു

author-image
admin
New Update

publive-image

കാനഡ:  29 കാരനായ മലയാളി യുവാവ് കാനഡയില്‍ അന്തരിച്ചു. തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറിലുള്ള ഫ്‌ളവേഴ്‌സ്‌ സ്റ്റുഡിയോ ഉടമ കല്ലൂര്‍ക്കാട്‌ മുണ്ടന്‍ചിറ മാത്യു വര്‍ക്കിയുടെ മകന്‍ ഡൊമിന്‍ മാത്യു (29) ആണ് നിര്യാതനായത്. സംസ്കാരം പിന്നീട് കാനഡയില്‍.

 

Advertisment