Advertisment

ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ ഇടവക നേതൃത്വത്തേപ്പറ്റിയുള്ള സെമിനാറും വിവിധ മിനിസ്ട്രികളുടെ ആക്ഷൻ പ്ലാനും അവതരിപ്പിച്ചു

New Update

ഷിക്കാഗൊ:  2019 ഡിസംബർ 23 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനക്കുശേഷം, ഫൊറോനാ നേത്യുത്വത്തേപ്പറ്റിയുള്ള സെമിനാർ നടന്നു.

Advertisment

publive-image

ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ ഇടവകയിൽ സേവനം അനുഷ്ടിക്കുന്ന എല്ലാ വോളന്റീയർമാർക്കുമുണ്ടാവേണ്ട നേത്യുത്വഗുണങ്ങളേപ്പറ്റി വിശദീകരിക്കുകയും, അവരിൽ നിന്ന് ഇടവകയും, സഭയും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് സംഗ്രഹിക്കുകയും ചെയ്തു.

തുടർന്ന് ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ മിനിസ്ട്രികളുടെ 2019-2020 വർഷങ്ങളിലേക്കുള്ള ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.

Advertisment