Advertisment

ഷിക്കാഗൊ സേക്രട്ട് ഹാർട്ട് ഇടവകയിൽ 2019 - 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update

ഷിക്കാഗൊ:  ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതിൽ പുതിയ പാരീഷ് കൌൺസിലിന്റെ യോഗം കൂടി.

Advertisment

publive-image

എക്സ്സിക്കൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികൾ:  എബ്രാഹം അരീച്ചിറയിൽ (ട്രസ്റ്റികോർഡിനേറ്റർ),  റ്റിജോ കമ്മപറമ്പിൽ (കൈക്കാരൻ),  സണ്ണി മൂക്കേട്ട് (കൈക്കാരൻ),  സാബു മുത്തോലം(കൈക്കാരൻ),  ലെനിൻ കണ്ണോത്തറ (യൂത്ത് ട്രസ്റ്റി), സണ്ണി മുത്തോലം (അക്കൌണ്ടന്റ്), ബിനോയി കിഴക്കനടി (പി. ആർ. ഒ.), മേഴ്സി ചെമ്മലക്കുഴി (സെക്രട്ടറി).

രൂപതാ പാസ്റ്ററൽ കൌൺസിൽ അംഗങ്ങൾ: സക്കറിയ ചേലക്കൽ, സുജ ഇത്തിത്താറ,

പാരീഷ് കൌൺസിലിലേക്കുള്ള മറ്റ് പുതിയ ഭാരവാഹികൾ: നബീസ ചെമ്മാച്ചേൽ, നീത ചെമ്മാച്ചേൽ, മേഴ്സി ചെമ്മലക്കുഴി, സുജ ഇത്തിത്താറ, മാത്യു ഇടിയാലിൽ, എത്സി കല്ലടാന്തിയിൽ, മോനായി മാക്കീൽ, സജി മാലിതുരുത്തേൽ, ജെയ്മോൻ നന്ദികാട്ട്, തങ്കമ്മ നെടിയകാലായിൽ, തോമസ് നെടുവാമ്പുഴ, കുര്യൻ നെല്ലാമറ്റം, ഡെന്നി പുല്ലാപ്പള്ളി, റ്റോണി പുല്ലാപ്പള്ളീ, ജാസ്മിൻ പുത്തെൻപുരയിൽ, മോളമ്മ തൊട്ടിച്ചിറ, ബെന്നി വാച്ചാച്ചിറ, ജോയി വാച്ചാച്ചിറ, സ്റ്റെഫനി വഞ്ചിപുരയ്ക്കൽ.

Advertisment