Advertisment

ദിവ്യധാര മ്യൂസിക്ക് നൈറ്റും, ദിവ്യവാര്‍ത്താ അവാര്‍ഡ് വിതരണവും ഡാളസ്സില്‍ ജൂണ്‍ 30ന്

New Update

ഡാളസ്സ്:  ദിവ്യധാരാ മിസിസ്ട്രീസിന്റെ ആഭി മുഖ്യത്തില്‍ ജൂണ്‍ 30 ശനിയാഴ്ച ഡാളസ്സില്‍ ദിവ്യധാരാ മ്യൂസിക്ക് നൈറ്റും, ദിവ്യ വാര്‍ത്താ അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു.

Advertisment

publive-image

വൈകിട്ട് 6 മണിക്ക് റിച്ചാര്‍ഡ്‌സണ്‍ കാല്‍വറി പെന്റ കോസ്റ്റല്‍ ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ദിവ്യധാര ഫിലിം ഡിവിഷനായ ദിവ്യ വിഷന്റെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പ്രകാശ് ജോസഫ് - 972 345 0748

എസ് പി ജെയിംസ് - 214 334 6962

Advertisment