Advertisment

ഇ കോളി അണുബാധ കാനഡയിൽ ഒരു മരണം

New Update

കാനഡയിൽ ഇ കോളി വൈറസിന് സമാനമായ 41 കേസുകൾ ആരോഗ്യവകുപ്പ് വിഷാദ പഠനം നടത്തുന്നു. കഴിഞ്ഞ ദിവസം റൊമെയ്ൻ ലെറ്റിയൂസ് കഴിച്ച രണ്ടു പേരുടെ മരണം കാനഡയിലും, യു എസ് എയിലും ആയി റിപ്പോർട്ട് ചെയ്തിരുന്നു.

Advertisment

publive-image

ഇ കോലിയുടേതിന് സമാനമായ അണുക്കൾ ആണ് മരണ കാരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ പൊതു ആരോഗ്യ അതോറിറ്റി കിഴക്കൻ കാനഡയിൽ റോമാൻ ലെറ്റ്യൂസിനു ഇ.കോലിയുടെ അണുബാധയുണ്ട് എന്ന് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളും സംഭവത്തെ പാട്ടി വിശദമായ പഠനം തുടങ്ങി കഴിഞ്ഞു.

സോബിസ് ഗ്രോസറി ചെയിൻ ഷോപ്പുകളിൽ ഇനി ഒരറിയിപ്പു ഉണ്ടാകുന്നത് വരെ റോമിം ലെറ്റയുസ്സിന്റെ വില്പന നിറുത്തി വച്ചിരിക്കുകയാണ്. രോഗ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്.

കാനഡയിലെ കുബക്ക്, ന്യു ഫൗണ്ട് ലാൻഡ്, ഒന്റാറിയോ, ന്യൂബ്രൗൺസിക്, നോവാസ്കോഷ്യ എന്നിവിടങ്ങളിൽ നിന്നാണ് രോഗ ബാധിതരായവരെ ചികിത്സയും, നിരീക്ഷണവും നടത്തി വരുന്നത്.

Advertisment