ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ ഗ്രാന്റ് പേരന്റ് ഡേ ആഘോഷിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.)
Wednesday, September 12, 2018

ഷിക്കാഗോ:  ഷിക്കാഗൊ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ 9.45 ന് നടന്ന വിശുദ്ധ ബലിക്കുശേഷം ഗ്രാന്റ് പേരന്റ് ഡേ ആഘോഷിച്ചു.

ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഫൊറോനായിലൂള്ള എല്ലാ ഗ്രാന്റ് പേരന്റിനേയും ആദരിക്കുകയും, അവരെ പ്രാർത്ഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു.

തുടർന്ന് ഇവർ വിശ്വാസപരിശീലനത്തിലൂടെ മക്കളേയും, കൊച്ചുമക്കളേയും വളർത്തുന്നതിനും, നല്ല മാത്യുകയായി ജീവിക്കുന്നതിനും, ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ നന്ദി പറഞ്ഞു.

×