Advertisment

കെസ്റ്റർ ലൈവ് ഷോ 28 ശനിയാഴ്ച ഡിട്രോയിറ്റിൽ

author-image
പി പി ചെറിയാന്‍
Updated On
New Update

ഡിട്രോയിറ്റ്: സെന്റ്‌ ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ മിഷിഗന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30 pm ന് നടത്തുന്ന കെസ്റ്റർ ലൈവ് ഷോയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘടകർ അറിയിച്ചു.

Advertisment

publive-image

വാറണിൽ ഉള്ള ഫിറ്റസ് ജറാൾഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (23200 Ryan Rd. Warren, Mi-48081) വെച്ചത്രേ ഈ ഷോ നടക്കുന്നത്.  എലിസബേത്ത് രാജു ആണ് കെസ്റ്ററിനോടൊപ്പം പാടുന്നത്‌.  ജോസി ആലപ്പുഴയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും വന്നിട്ടുള്ള കലാകാരൻ മാരത്രെ വാദ്യഉപകരണങ്ങൾ ഉപയോഗിക്കുന്നത്.

ആദ്യമായ് മിഷിഗണിൽ വരുന്ന കെസ്റ്റർനു വളരെ നല്ല ഒരു സ്വീകരണം അത്രേ സംഘടകർ ഒരുക്കിയിട്ടുള്ളത്. ടിക്കറ്റ് പ്രോഗ്രാം നടക്കുന്ന സമയം കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് - ജോജി വറുഗീസ് -586-610-9932, അനിൽ സാം -586) 601-4075.

Advertisment