Advertisment

യാത്ര ചെയ്യുന്ന അമേരിക്കൻ പ്രവാസി മലയാളികൾക്ക് സഹായവുമായി മലയാളി ഹെൽപ് ലൈൻ ഫോറം

New Update

ഹ്യൂസ്റ്റൺ:  ഒട്ടേറെ മലയാളികൾ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്-19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

Advertisment

ഏപ്രിൽ 15 വരെ അമേരിക്കയിൽ നിന്നും യാത്ര ചെയ്യുവാനുള്ള യാത്ര വിലക്ക് നിലവിൽ വന്നു. ഒട്ടേറെ മലയാളികൾ പ്രിയപ്പെട്ടവരുടെ മരണം, അസുഖങ്ങൾ, വിസ സ്റ്റാമ്പിങ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടതായിട്ടുണ്ട്.

publive-image

അതുപോലെ നാട്ടിൽ അവധിക്കു പോയ ഒട്ടേറെ അമേരിക്കൻ മലയാളികൾക്ക് തിരിച്ചു വരേണ്ടതായിട്ടുണ്ട്.

ഇതിനായി ഫൊക്കാന,ഫോമാ, ഇന്ത്യ പ്രസ് ക്ലബ്, എ കെ എം ജി, ഡബ്ള്യു എം സി , നൈനാ തുടങ്ങി വിവിധ സ്റ്റേറ്റുകളിലെ അസോസിയേഷൻ ഒഫീഷ്യൽസ് ഉൾപ്പെടെ രൂപം നൽകിയ “മലയാളി ഹെൽപ് ലൈൻ ഫോറം ” നിങ്ങളുടെ സഹായത്തിനായി 24 മണിക്കൂറും നിങ്ങളോടൊപ്പം പ്രവർത്തനം ആരംഭിച്ചു.

വിസ/ ട്രാവൽ സംബന്ധമായ ആവശ്യങ്ങൾക്കായി താഴെ പറയുന്നവരെ ബന്ധപെടുക;

വാഷിംഗ്‌ടൺ ഡിസി: വിൻസൺ പാലത്തിങ്കൽ (703) 568-8070, വിപിൻ രാജ് (703) 307-8445

ന്യൂയോർക്‌: തോമസ് ടി ഉമ്മൻ (631) 796-0064 , തോമസ് കോശി (914) 319-2242

ചിക്കാഗോ : ജോസ് മണക്കാട്ട് (847 ) 830-4128 , ഡോ. സിമി ജെസ്റ്റോ (773 ) 667-3225

ഹ്യൂസ്റ്റൺ: ഡോ. സാം ജോസഫ് (832 ) 441-5085 , ഹരി കൃഷ്ണൻ നമ്പൂതിരി (956 ) 243-1043

അറ്റ്ലാന്റാ: ബിജു തോണിക്കടവിൽ (561) 951-0064 , മിനി സുധീർ നായർ (630 ) 400-3885

സാൻ ഫ്രാൻസിസ്കോ: സാജു ജോസഫ് (510 ) 512-3288 , ഓജസ് ജോൺ (425 ) 829-6301

Advertisment