Advertisment

ഹൂസ്റ്റണില്‍ കാണാതായ ഇരുപത്തിയൊന്ന് വയസ്സുകാരിയെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റണ്‍:  ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും മാര്‍ച്ച് 17 ഞായറാഴ്ച മുതല്‍ കാണാതായ ഇരുപത്തിയൊന്ന് വയസ്സുകാരി അഡിലെയ്ഡ് എവര്‍ ഗ്രീനിനെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

Advertisment

publive-image

കറുത്ത വസ്ത്രവും, മുക്കുത്തിയുമായാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു.

ഇവരെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 832 394 1840, 281 309 9500 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചറിയിക്കുണ മെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Advertisment