Advertisment

ന്യൂയോർക് പ്രവാസി മലയാളി ഷാജി എം പീറ്ററുടെ ഭാര്യ പിതാവ് റ്റി ജി ജോസഫ് നിര്യാതനായി

New Update

ന്യൂയോർക്: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവർഗീസിന്റെ മകൻ റ്റി ജി ജോസഫ് (80) (റിട്ടയേർഡ് മിലിറ്ററി ഓഫിസർ) വാർധ്യക്യസഹജമായ അസുഖത്തെത്തുടർന് ഞായറാഴ്ച പുലർച്ചെ ബാംഗളൂരിൽ നിര്യാതനായി.

Advertisment

publive-image

ന്യൂയോർക് ഷാരോൺ വോയ്‌സ് സ്ഥാപകനും പ്രമുഖ ഗായകനും ഗാനരചിയിതാവുമായ ഷാജി എം പീറ്ററുടെ ഭാര്യാ പിതാവാണ് പരേതൻ.

തൃശൂർ പീച്ചി ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫാണ് സഹധർമിണി.

മക്കൾ : ജ്യോതി പീറ്റർ (ന്യൂയോർക് )

ജോളി റെജി (ബാംഗ്ലൂർ)

മരുമക്കൾ : ഷാജി എം പീറ്റർ (ന്യൂയോർക്)

റെജി ജോസഫ് (ബാംഗ്ലൂർ)

ഷാജിൻ പീറ്റർ, ഷാരോൺ പീറ്റർ, സാറാ പീറ്റർ, ജോഷുവാ ജോസഫ്, ജോയ്ന് ജോസഫ് എന്നിവർ കൊച്ചുമക്കളാണ്. സംസ്കാരം പിന്നീട്‌.

കൂടുതൽ വിവരങ്ങൾക്ക് -

ഷാജി പീറ്റർ (ന്യൂയോർക്) - 646 685 1508

Advertisment