Advertisment

ഏബ്രഹാം ജോണ്‍ (58) മിഷിഗണില്‍ നിര്യാതനായി

New Update

റോച്ചസ്റ്റര്‍ഹില്‍സ് (മിഷിഗണ്‍):  പുതുപ്പള്ളി കൊല്ലാട്ടുകൊടുവത്ത് ഏബ്രഹാം ജോണ്‍ -ഏലിയാമ്മ ജോണ്‍ ദമ്പതികളുടെ മകന്‍ ഏബ്രഹാം ജോണ്‍ (58) മിഷിഗണിലെ റോച്ചസ്റ്റര്‍ഹില്‍സില്‍ മെയ് എട്ടിനു നിര്യാതനായി.

Advertisment

publive-image

ഭാര്യ: ഏലിയാമ്മ ഏബ്രഹാം.

മക്കള്‍: ജോയല്‍ ഏബ്രഹാം, ജെറിന്‍ ഏബ്രഹാം.

മരുമകള്‍: സിയാ തോമസ്.

റോച്ചസ്റ്റര്‍ഹില്‍സ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമാണ്.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും

സമയം: മെയ് 11 വൈകിട്ട് 3 മുതല്‍ 7 വരെ.

സ്ഥലം: എ.ജെ. ഡെസ്‌മോണ്ട് ആന്‍ഡ് സണ്‍സ് പ്രൈസ് ചാപ്പല്‍, ട്രോയ് 48083.

AJ Desmond & Sons Price Chappel, 3725 Rochester Road, Troy, MI 48083.

തുടര്‍ന്നു മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയല്‍ 248 707 4710, സജി കൊടുവത്ത് (91 9447 143250.

Advertisment