Advertisment

ഫാ. ബോബി വർഗീസിന്റെ പിതാവ് എബ്രഹാം വർഗീസ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ഫ്ലോറിഡ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വർഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട്തോട്ടത്തിൽ

എബ്രഹാം വർഗീസ് (80 ) നിര്യാതനായി.

publive-image

തങ്കമ്മ വർഗീസ് ആണ് സഹധർമ്മിണി എബി വർഗീസ് , ഫാ. ബോബി വർഗീസ് എന്നിവരാണ് മക്കൾ. സംസ്കാര ശുശ്രൂഷകൾ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

Advertisment