Advertisment

ജെയിംസ്‌ കൂടലിന്റെ ഭാര്യാ മാതാവ്‌ അന്നമ്മ വർക്കി അന്തരിച്ചു

author-image
admin
New Update

പുനലൂർ:  ഇളമ്പൽ കുറ്റിക്കോണം കാരിക്കാട്ട്‌ വീട്ടിൽ പരേതനായ എൻ. കെ . വർക്കിയുടെ ഭാര്യാ അന്നമ്മ വർക്കി(80) നിര്യാതയായി. ശവശംസ്ക്കാരം മാർച്ച്‌ 14 ബുധനാഴ്ച 10 മണിക്ക്‌ ഇളമ്പൽ മാക്കന്നൂർ ക്രിസ്തുരാജ കത്തോലിക്ക പള്ളിയിൽ .

Advertisment

publive-image

മക്കൾ:  കെ. വി . വർഗീസ്(കുറ്റിക്കോണം), എബ്രഹാം വർക്കി (ന്യൂയോർക്ക്‌‌), റോസമ്മ സ്റ്റീഫൻ (ഹ്യുസ്റ്റൺ), ജോളി സേവ്യർ (അദ്ധ്യാപിക, ആര്യ ഭാരതി, ഓമല്ലൂർ) ,ഡെയ്സി അലക്സ്‌ ( അദ്ധ്യാപിക ,സെന്റ്‌ മേരിസ്‌ ,കൊട്ടാരക്കര), ബിജു വർക്കി (കണറ്റിക്കട്ട്‌), പ്രിൻസി ജെയിംസ്‌ (ഹ്യുസ്റ്റൺ)

മരുമക്കൾ:  അന്നമ്മാ വർഗീസ്‌( കുറ്റിക്കോണം) , ലിസി എബ്രഹാം (ന്യുയോർക്ക്‌),സ്റ്റീഫൻ കുര്യാക്കോസ്‌ (ഹ്യൂസ്റ്റൺ), സേവ്യർ ജേക്കബ്ബ്‌ (പുത്തൻപീടിക), അലക്സ്‌കുട്ടി യോഹന്നാൻ (കൊട്ടാരക്കര), റെയ്നി വർക്കി (കണറ്റിക്കട്ട്‌), ജെയിംസ്‌ കൂടൽ (ഹ്യൂസ്റ്റൺ).

ബഥനി മഠം സിസ്റ്റർ സിസ്റ്റർ ക്രിസ്റ്റിൻ സഹോദരിയാണ്. പരേത ഞാറക്കാട്‌ മുകളുവിള കുടുംബാംഗമാണ്.

Advertisment