Advertisment

ലീലാമ്മ ഫിലിപ്പ് (78) ചിക്കാഗോയില്‍ നിര്യാതയായി

New Update

ചിക്കാഗോ:  പരേതനായ പുന്നൂസ് ഫിലിപ്പ് മഠത്തിപറമ്പിലിന്റെ (കല്ലറ) ഭാര്യ ലീലാമ്മ ഫിലിപ്പ് (78) ചിക്കാഗോയില്‍ നിര്യാതയായി. നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗമാണ്.

Advertisment

publive-image

മക്കള്‍: ആനിയമ്മ & അലക്സ് വട്ടക്കളം (ന്യൂയോര്‍ക്ക്), സാബു & ഷില്ലി (കടവില്‍) (ചിക്കാഗോ), സുജ & ജോപ്പന്‍ മറനാട്ട് (കാലിഫോര്‍ണിയ), സാജു & ആലീസ് വിരുത്തികുളങ്ങര (ചിക്കാഗോ), സുബി & സജി തേക്കുകാട്ടില്‍ (ചിക്കാഗോ).

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍.

Advertisment