Advertisment

മറിയാമ്മ കുര്യന്‍ (ലില്ലിക്കുട്ടി) ഡാളസ്സില്‍ നിര്യാതയായി

New Update

ഇര്‍വിംഗ്(ഡാളസ്):  റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി.

Advertisment

പരേത കറ്റോട്ട് കാതനാശ്ശേരിയില്‍ കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്.

publive-image

മക്കള്‍: സന്തോഷ് ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റിപാസ്റ്റര്‍ ചാള്‍സ് ജോസഫ്(കേരളം)

മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി6.30 pm.

സ്ഥലം: ഡോണല്ലിസ് കൊളോണിയല്‍ ഫ്യൂണറല്‍ ഫോം

(Donnelly's Colonial Funeral Home)

606. എയര്‍പോര്‍ട്ട് ഫ്രിവെ

ഇര്‍വിംഗ് ടെക്‌സസ് 75062.

ഫ്യൂണറല്‍ സര്‍വീസ്: ജൂണ്‍ 29 ശനി9.30 അങ,

സ്ഥലംഡോണല്ലീസ് കൊളോണിയല്‍ ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് റോളിങ്ങ് ഓക്ക്‌സ് മെമ്മോറിയല്‍ സെന്ററില്‍ സംസ്ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് (ഡാളസ്): 6302903801

Advertisment